( അശ്ശുഅറാഅ് ) 26 : 180

وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ

ഇതിന്‍റെ മേലില്‍ ഞാന്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കു ന്നില്ല, എന്‍റെ പ്രതിഫലം സര്‍വലോകങ്ങളുടെയും ഉടമയുടെ പക്കലല്ലാതെ യല്ല,