( അശ്ശുഅറാഅ് ) 26 : 181

أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ

നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കുവീന്‍, ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കുറവ് വരുത്തുന്നവരില്‍ ഉള്‍പെടാതിരിക്കുകയും ചെയ്യുവീന്‍.