( അശ്ശുഅറാഅ് ) 26 : 184

وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ

നിങ്ങളെയും പൂര്‍വിക തലമുറകളെയും സൃഷ്ടിച്ച ഒരുവനെ നിങ്ങള്‍ സൂ ക്ഷിക്കുകയും ചെയ്യുക.