قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ
അവന് പറഞ്ഞു: നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം എന്റെ നാഥന് ഏറ്റവും അറിയുന്നവനാണ്.