( അശ്ശുഅറാഅ് ) 26 : 189
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ
അങ്ങനെ അവര്‍ അവനെ കളവാക്കി തള്ളിപ്പറഞ്ഞു: അപ്പോള്‍ മേഘക്കുട മൂടിയ നാളിലെ ശിക്ഷ അവരെ പിടികൂടി, നിശ്ചയം അത് ഒരു വമ്പിച്ച നാളി ലെ ശിക്ഷ തന്നെയായിരുന്നു.
ആകാശത്തുനിന്നുള്ള ഒരു കഷ്ണം വീഴ്ത്താന്‍ ആവശ്യപ്പെട്ട ശുഐബിന്റെ ജ നതയെ അല്ലാഹു ആകാശത്തുനിന്നുള്ള ഒരു കഷ്ണം പോലെയുള്ള മേഘക്കുടകൊ ണ്ട് നശിപ്പിക്കുകയാണുണ്ടായത്. 7: 171 വിശദീകരണം നോക്കുക.