( അശ്ശുഅറാഅ് ) 26 : 220

إِنَّهُ هُوَ السَّمِيعُ الْعَلِيمُ

നിശ്ചയം അവന്‍, അവന്‍ തന്നെ, എല്ലാം കേട്ടുകൊണ്ടിരിക്കുന്ന സര്‍വ്വജ്ഞാനി യാണ്.

സൂക്ഷ്മജ്ഞാനിയും ത്രികാലജ്ഞാനിയുമായ അല്ലാഹു ഓരോരുത്തരും എപ്പോഴാ ണ് ഭൂമിയില്‍ ജനിക്കുക, എന്തെല്ലാമാണ് പ്രവര്‍ത്തിക്കുക എന്നെല്ലാം നിശ്ചയിച്ചവനും ഓരോരുത്തരുടെയും കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ ബന്ധിച്ചവനും എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ ഓരോരുത്തരെയും പഠിപ്പിച്ച നിഷ്പക്ഷവാനുമാണ്. 17: 17; 31: 16; 55: 1-4; 67: 13 -14 വി ശദീകരണം നോക്കുക.