( അശ്ശുഅറാഅ് ) 26 : 219

وَتَقَلُّبَكَ فِي السَّاجِدِينَ

-സാഷ്ടാംഗപ്രണാമങ്ങളില്‍ നിന്‍റെ സാമീപ്യസ്ഥനുമായവനില്‍.

ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവ് പങ്കെടുക്കാതെയുള്ള അവരുടെ നമസ്കാരത്തില്‍ കോഴി കൊത്തുന്ന വേഗത്തിലുള്ള സാഷ്ടാംഗപ്ര ണാമമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതുവഴി അവര്‍ക്ക് 4: 150-151; 22: 18 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പരലോകത്ത് ഹീനമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 96: 19 ല്‍ വിവരിച്ച തിലാവത്തിന്‍റെ സുദീര്‍ഘമായ സാഷ്ടാംഗപ്രണാ മം നടത്തുന്നതാണ്. അതായിരുന്നു പ്രവാചകന്‍റെ 45-ാം വയസ്സിലെ കഅ്ബത്തിങ്കലു ള്ള നമസ്കാര രീതി. 7: 205-206; 10: 61; 22: 77-78 വിശദീകരണം നോക്കുക.