( അശ്ശുഅറാഅ് ) 26 : 28

قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ تَعْقِلُونَ

അവന്‍ പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവ ക്ക് രണ്ടിനും ഇടയിലുള്ളവയുടെയും ഉടമ, നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെ യാണെങ്കില്‍!

16: 78; 37: 5 വിശദീകരണം നോക്കുക.