( അശ്ശുഅറാഅ് ) 26 : 27

قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ

അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ പ്രവാച കനുണ്ടല്ലോ, അവന്‍ ജിന്ന് ബാധിച്ചവന്‍ തന്നെയാകുന്നു!

15: 6; 23: 25, 70 വിശദീകരണം നോക്കുക.