( അശ്ശുഅറാഅ് ) 26 : 30

قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُبِينٍ

അവന്‍ ചോദിച്ചു: വ്യക്തമായ എന്തെങ്കിലും ഒന്ന് ഞാന്‍ നിന്‍റെയടുത്ത് കൊ ണ്ടുവന്നാലും!