( അശ്ശുഅറാഅ് ) 26 : 29
قَالَ لَئِنِ اتَّخَذْتَ إِلَٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ
അവന് പറഞ്ഞു: എന്നെക്കൂടാതെ നീ മറ്റൊരു ഇലാഹിനെ തെരഞ്ഞെടുക്കു കയാണെങ്കില് നിന്നെ ഞാന് ജയിലിലടക്കപ്പെട്ടവരില് പെടുത്തുകതന്നെ ചെയ്യും.
79: 24 ല്, ഞാനാണ് അത്യുന്നതനായ നാഥന് എന്ന് പറഞ്ഞ ഫിര്ഔന് ഞാന് മാ ത്രമാണ് ഇലാഹ് എന്നാണ് ഈ സൂക്തത്തില് പറയുന്നത്. 20: 14; 25: 68 വിശദീകരണം നോക്കുക.