(അശ്ശുഅറാഅ്) 26 : 33
وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ

തന്‍റെ കൈ പുറത്തെടുക്കുകയും ചെയ്തു, അപ്പോഴതാ നോക്കുന്നവര്‍ക്കൊ ക്കെ അത് തൂവെള്ള നിറത്തിലുള്ളതായി കാണുകയുമായി.

ആയത്തിന്റെ വരികൾ പകർത്തി!