( അശ്ശുഅറാഅ് ) 26 : 36

قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ

അവര്‍ പറഞ്ഞു: അവനെയും അവന്‍റെ സഹോദരനെയും അവിടെ ചുറ്റിപ്പറ്റി നിര്‍ത്തുക, പട്ടണങ്ങളിലേക്ക് ശിപായിമാരെ നിയോഗിക്കുകയും ചെയ്യുക!