( അശ്ശുഅറാഅ് ) 26 : 35
يُرِيدُ أَنْ يُخْرِجَكُمْ مِنْ أَرْضِكُمْ بِسِحْرِهِ فَمَاذَا تَأْمُرُونَ
തന്റെ മാരണം കൊണ്ട് നിങ്ങളുടെ നാട്ടില് നിന്ന് നിങ്ങളെ പുറത്താക്കാനാണ് അവന് ഉദ്ദേശിക്കുന്നത്, അപ്പോള് നിങ്ങള് എന്താണ് കല്പിക്കുന്നത്?
20: 63 വിശദീകരണം നോക്കുക.