( അശ്ശുഅറാഅ് ) 26 : 41

فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِنْ كُنَّا نَحْنُ الْغَالِبِينَ

അങ്ങനെ മാരണക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനിനോട് അവര്‍ ചോദിച്ചു: നിശ്ചയം ഞങ്ങള്‍ക്ക് പാരിതോഷികം ലഭിക്കുമല്ലോ അല്ലേ?-നിശ്ചയം ഞ ങ്ങളാണ് അതിജയിക്കുന്നവരാകുന്നതെങ്കില്‍.