( അശ്ശുഅറാഅ് ) 26 : 42

قَالَ نَعَمْ وَإِنَّكُمْ إِذًا لَمِنَ الْمُقَرَّبِينَ

അവന്‍ പറഞ്ഞു: അതെ! നിശ്ചയം, പിന്നെ നിങ്ങള്‍ നമ്മുടെ സാമീപ്യസ്ഥരി ല്‍ പെട്ടവര്‍ തന്നെയുമായിരിക്കും.