( അശ്ശുഅറാഅ് ) 26 : 44

فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ

അപ്പോള്‍ അവര്‍ അവരുടെ കയറുകളും വടികളും ഇടുകയും അവര്‍ പറയു കയും ചെയ്തു: ഫിര്‍ഔനിന്‍റെ പ്രതാപം കൊണ്ട് നിശ്ചയം, ഞങ്ങള്‍ തന്നെ യായിരിക്കും അതിജയിക്കുന്നവരാവുക!