( അശ്ശുഅറാഅ് ) 26 : 45

فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ

അങ്ങനെ മൂസാ തന്‍റെ വടി താഴെയിട്ടു, അപ്പോഴതാ അത് അവര്‍ വ്യാജമായി ഉണ്ടാക്കിയിട്ടുള്ളതിനെയെല്ലാം വിഴുങ്ങിക്കളയുകയായി!