( അശ്ശുഅറാഅ് ) 26 : 49

قَالَ آمَنْتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ

അവന്‍ ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അ വനില്‍ വിശ്വസിച്ചുവെന്നോ? നിശ്ചയം അവന്‍ നിങ്ങളെ മാരണം പഠിപ്പിച്ച നിങ്ങളിലെ വലിയവന്‍ തന്നെയാകുന്നു, അപ്പോള്‍ നിങ്ങള്‍ അടുത്തുതന്നെ അറിയുന്നവരാകും, ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും ഒന്നിനൊന്ന് വിപരീതമായി കൊത്തിനുറുക്കുകതന്നെ ചെയ്യും, നിശ്ചയം ഞാന്‍ നിങ്ങളെ എല്ലാവരെയും ക്രൂശിക്കുകയും ചെയ്യുന്നതാണ്.