( അശ്ശുഅറാഅ് ) 26 : 50

قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنْقَلِبُونَ

അവര്‍ പറഞ്ഞു: ഒരു വിരോധവുമില്ല, നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥ നിലേക്ക് തിരിച്ച് പോകേണ്ടവരല്ലോ!