( അശ്ശുഅറാഅ് ) 26 : 52
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُمْ مُتَّبَعُونَ
മൂസാക്ക് നാം ദിവ്യസന്ദേശം നല്‍കുകയും ചെയ്തു: നിശ്ചയം, നീ എന്‍റെ ദാ സന്മാരെയും കൊണ്ട് രാത്രിക്ക് രാത്രി പുറപ്പെടുക, നിശ്ചയം നിങ്ങള്‍ പിന്‍പ റ്റപ്പെടുന്നവരാകുന്നു.