( അശ്ശുഅറാഅ് ) 26 : 53

فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ

അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ ഒരുമിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ശിപായി മാരെ അയച്ചു.