(അശ്ശുഅറാഅ്) 26 : 61
فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനു യായികള്‍ പറഞ്ഞു: നിശ്ചയം നാം പിടിക്കപ്പെടാന്‍ പോകുന്നുവല്ലോ!

ആയത്തിന്റെ വരികൾ പകർത്തി!