( അശ്ശുഅറാഅ് ) 26 : 62

قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ

അവന്‍ പറഞ്ഞു: അങ്ങനെയല്ല, നിശ്ചയം എന്‍റെ നാഥന്‍ എന്നോടൊപ്പമുണ്ട്, അവന്‍ എന്നെ മാര്‍ഗദര്‍ശനം ചെയ്യുകതന്നെ ചെയ്യും.