( അശ്ശുഅറാഅ് ) 26 : 67

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

നിശ്ചയം, അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവരില്‍ അധി കപേരും വിശ്വാസികളായില്ല.

10: 90-92 വിശദീകരണം നോക്കുക.