(അശ്ശുഅറാഅ്) 26 : 70
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ

തന്‍റെ പിതാവിനോടും തന്‍റെ ജനതയോടും അവന്‍ ചോദിച്ച സന്ദര്‍ഭം: നിങ്ങ ള്‍ എന്തൊന്നിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്?

ആയത്തിന്റെ വരികൾ പകർത്തി!