( അശ്ശുഅറാഅ് ) 26 : 71

قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ

അവര്‍ പറഞ്ഞു: ഞങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്നത് വിഗ്രഹങ്ങളെയാണ്, ഞങ്ങള്‍ അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു.