( അശ്ശുഅറാഅ് ) 26 : 72

قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ

അവന്‍ ചോദിച്ചു: നിങ്ങള്‍ വിളിക്കുമ്പോള്‍ അവ നിങ്ങളുടെ വിളികേള്‍ക്കു ന്നുണ്ടോ?