( അശ്ശുഅറാഅ് ) 26 : 93

مِنْ دُونِ اللَّهِ هَلْ يَنْصُرُونَكُمْ أَوْ يَنْتَصِرُونَ

-അല്ലാഹുവിനെക്കൂടാതെ, അവര്‍ നിങ്ങളെ സഹായിക്കുന്നവരാണോ, അല്ലെ ങ്കില്‍ അവര്‍ അവരെത്തന്നെ സഹായിക്കുന്നവരാണോ?

 7: 196-198 വിശദീകരണം നോക്കുക.