( അന്നംല് ) 27 : 23
إِنِّي وَجَدْتُ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِنْ كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ
നിശ്ചയം, ഞാന്‍ അവരെ ഭരിക്കുന്ന ഒരു സ്ത്രീയെ കണ്ടെത്തുകയുണ്ടായി, എല്ലാഓരോ കാര്യത്തില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുമുണ്ട്, അവള്‍ക്ക് ഒരു മഹത്തായ സിംഹാസനവുമുണ്ട്.