( അന്നംല് ) 27 : 22
فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطْتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِنْ سَبَإٍ بِنَبَإٍ يَقِينٍ
അങ്ങനെ അധികം താമസിയാതെ അവന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: നിനക്ക് വ ശത്താക്കാന്‍ കഴിയാത്ത ചില വിവരങ്ങള്‍ ഞാന്‍ വശത്താക്കിയിട്ടുണ്ട്, 'സബ അ്'ല്‍ നിന്നുള്ള ഒരു ഉറപ്പായ വാര്‍ത്ത ഞാന്‍ നിനക്ക് കൊണ്ടുവന്നിട്ടുമുണ്ട്.