( അന്നംല് ) 27 : 30
إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
നിശ്ചയം അത് സുലൈമാനില്‍ നിന്നുള്ളതാണ്, നിശ്ചയം അത് ആരംഭിച്ചിട്ടുള്ള ത് നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ടുമാണ്.
ഗ്രന്ഥത്തില്‍ 'ബിസ്മി' സൂക്തമായി വന്നിട്ടുള്ളത് ഇവിടെ മാത്രമാണ്. സൂറത്ത് ഫാത്തിഹഃയുടെ മുഖവുര നോക്കുക.