( അന്നംല് ) 27 : 29

قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ

അവള്‍ പറഞ്ഞു: ഓ മുഖ്യന്മാരേ, നിശ്ചയം ഒരു മാന്യമായ എഴുത്ത് എനിക്ക് ഇട്ടുകിട്ടപ്പെട്ടിരിക്കുന്നു.

സാധാരണയായി എഴുത്ത് കൈകളില്‍ കൊണ്ടുകൊടുക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ഇവിടെ മരം കൊത്തിപ്പക്ഷിയാല്‍ ഇട്ടുകൊടുക്കപ്പെടുകയാണ് ഉണ്ടായത്.