أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ
എന്റെമേല്‍ നിങ്ങള്‍ ഔന്നിത്യം കാണിക്കാതിരിക്കുകയും നിങ്ങളെല്ലാം എന്റെ അടുത്ത് സര്‍വ്വസ്വം സമര്‍പ്പിച്ചവരായി വരികയും ചെയ്യുക.