( അന്നംല് ) 27 : 43

وَصَدَّهَا مَا كَانَتْ تَعْبُدُ مِنْ دُونِ اللَّهِ ۖ إِنَّهَا كَانَتْ مِنْ قَوْمٍ كَافِرِينَ

അല്ലാഹുവിനെക്കൂടാതെ അവള്‍ സേവിച്ചുകൊണ്ടിരുന്ന ഒന്നാണ് അവളെ ത ടഞ്ഞത്, നിശ്ചയം അവള്‍ കാഫിറുകളായ ഒരു ജനതയില്‍ പെട്ടവള്‍ തന്നെ യായിരുന്നു.

ബല്‍ക്കീസ് രാജ്ഞിക്ക് ഗ്രന്ഥത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെങ്കിലും അവളുടെ ജനതയില്‍ ഗ്രന്ഥം അറിഞ്ഞിട്ട് മൂടിവെക്കുന്നവരുണ്ടായിരുന്നു എന്നാണ് അവള്‍ കാഫിറുകളായ ഒരു ജനതയില്‍ പെട്ടവള്‍ തന്നെയായിരുന്നു എന്ന് പറഞ്ഞതിന്‍റെ വിവക്ഷ.