( അന്നംല് ) 27 : 57

فَأَنْجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ قَدَّرْنَاهَا مِنَ الْغَابِرِينَ

അങ്ങനെ നാം അവനെയും അവന്‍റ കുടുംബത്തെയും രക്ഷപ്പെടുത്തി, അ വന്‍റെ സ്ത്രീയെ ഒഴികെ, അവളെ പുറംതിരിഞ്ഞ് നില്‍ക്കുന്നവരുടെ കൂട്ടത്തി ലാണ് നാം കണക്കാക്കിയിരുന്നത്.

66: 10 വിശദീകരണം നോക്കുക.