( അന്നംല് ) 27 : 68

لَقَدْ وُعِدْنَا هَٰذَا نَحْنُ وَآبَاؤُنَا مِنْ قَبْلُ إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ

നിശ്ചയം, ഞങ്ങളും ഇതിനുമുമ്പ് ഞങ്ങളുടെ പിതാക്കന്മാരും ഇതുപോലുള്ള വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടവരാണ്, നിശ്ചയം ഇത് പൂര്‍വ്വികരുടെ പഴമ്പുരാണ ങ്ങളല്ലാതെയല്ല.

6: 25; 23: 83; 46: 17 വിശദീകരണം നോക്കുക.