( അന്നംല് ) 27 : 84

حَتَّىٰ إِذَا جَاءُوا قَالَ أَكَذَّبْتُمْ بِآيَاتِي وَلَمْ تُحِيطُوا بِهَا عِلْمًا أَمَّاذَا كُنْتُمْ تَعْمَلُونَ

അങ്ങനെ അവര്‍ വന്നുകഴിഞ്ഞാല്‍ അവന്‍ ചോദിക്കും: നിങ്ങള്‍ എന്‍റെ സൂ ക്തങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞിരുന്നുവോ-നിങ്ങള്‍ക്ക് അതിനെക്കുറിച്ച് യാ തൊരു അറിവും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിന്നിട്ടും? അല്ലാതെ പിന്നെ നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്?

 നാഥനില്‍ നിന്നുള്ള ഗ്രന്ഥം അദ്ദിക്റാണെന്ന് അറിഞ്ഞിട്ട് അതിന്‍റെ 40 പേരുകളി ല്‍ ഒന്നുപോലും അനുയായികളെ അറിയിക്കാതെ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ മി ഥ്യാഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് അ നുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുത്തവരാണ് അല്ലാഹു കൊന്നുകളഞ്ഞ ആത്മാവില്ലാത്ത കപടവിശ്വാസികളായ നേതാക്കള്‍ എ ന്ന് 14: 28-29 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിര ത്തില്‍ ഒന്നായ വിശ്വാസി ഈ കെട്ട ജനതയോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാന്‍ 14: 30 ലൂടെ കല്‍ പിക്കപ്പെട്ടിട്ടുണ്ട്. 1: 7; 3: 196-197; 7: 37; 40: 56 വിശദീകരണം നോക്കുക.