وَقَالَتْ لِأُخْتِهِ قُصِّيهِ ۖ فَبَصُرَتْ بِهِ عَنْ جُنُبٍ وَهُمْ لَا يَشْعُرُونَ
അവള് അവന്റെ സഹോദരിയോട് പറഞ്ഞു: നദിയുടെ കരയിലൂടെ അവര് തി രിച്ചറിയാത്തവിധം അവനെ വീക്ഷിച്ചുകൊണ്ട് നീ അവനെ പിന്തുടരുക!