( അല്‍ ഖസസ് ) 28 : 12
وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِنْ قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰ أَهْلِ بَيْتٍ يَكْفُلُونَهُ لَكُمْ وَهُمْ لَهُ نَاصِحُونَ
അതിനുമുമ്പ് നാം അവന്‍റെമേല്‍ മുലയൂട്ടുന്നവരെ നിഷിദ്ധമാക്കിയിരുന്നു, അ ങ്ങനെ അവള്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഇവന്‍റെ സംരക്ഷണച്ചുമതല ഏ റ്റെടുക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? അവ ര്‍ ഇവനോട് ഗുണകാംക്ഷയുള്ളവരുമാണ്.
സൂക്തത്തില്‍ 'അതിനുമുമ്പ്' എന്നുപറഞ്ഞത് മൂസായുടെ സഹോദരി കൊട്ടാ രത്തില്‍ എത്തുന്നതിനുമുമ്പ് എന്നാണ്.