( അല്‍ ഖസസ് ) 28 : 24

فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ

അപ്പോള്‍ അവന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി ആടുകളെ വെള്ളം കുടിപ്പി ച്ചു, പിന്നെ പിന്തിരിഞ്ഞ് തണലില്‍ പോയി വിശ്രമിച്ചു, അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ, നീ എന്നിലേക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാന്‍ വലിയ ആവശ്യമുള്ള ഒരു ദരിദ്രനാകുന്നു.