( അല്‍ ഖസസ് ) 28 : 30

فَلَمَّا أَتَاهَا نُودِيَ مِنْ شَاطِئِ الْوَادِ الْأَيْمَنِ فِي الْبُقْعَةِ الْمُبَارَكَةِ مِنَ الشَّجَرَةِ أَنْ يَا مُوسَىٰ إِنِّي أَنَا اللَّهُ رَبُّ الْعَالَمِينَ

അങ്ങനെ അവന്‍ അതിനടുത്ത് വന്നപ്പോള്‍ അനുഗ്രഹീതമായ താഴ്വരയുടെ വലതുഭാഗത്തുള്ള ഒരു വൃക്ഷത്തില്‍ നിന്ന് വിളിച്ചുപറയപ്പെട്ടു; എന്തെന്നാല്‍: ഓ മൂസാ, നിശ്ചയം ഞാന്‍ തന്നെയാണ് സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹു!

27: 8-9 വിശദീകരണം നോക്കുക.