( അല്‍ ഖസസ് ) 28 : 31

وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَآهَا تَهْتَزُّ كَأَنَّهَا جَانٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَا مُوسَىٰ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ الْآمِنِينَ

-നീ നിന്‍റെ വടി ഇടുക, അങ്ങനെ അത് ഒരു ജീവിയെപ്പോലെ ഇഴയുന്നത് ക ണ്ടപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കാതെ പിന്തിരിഞ്ഞ് ഓടാന്‍ ഭാവിച്ചു; ഓ മൂസാ! നീ അടുത്തുവരിക, നീ ഭയപ്പെടുകയും അരുത്, നിശ്ചയം നീ സുരക്ഷി തരില്‍പെട്ടവന്‍ തന്നെയാണ്.

27: 10-11 വിശദീകരണം നോക്കുക.