( അല്‍ ഖസസ് ) 28 : 84

مَنْ جَاءَ بِالْحَسَنَةِ فَلَهُ خَيْرٌ مِنْهَا ۖ وَمَنْ جَاءَ بِالسَّيِّئَةِ فَلَا يُجْزَى الَّذِينَ عَمِلُوا السَّيِّئَاتِ إِلَّا مَا كَانُوا يَعْمَلُونَ

ആരാണോ ഒരു നന്മയും കൊണ്ടുവന്നത് അപ്പോള്‍ അവന് അതിനെക്കാള്‍ ഉ ത്തമമായത് ഉണ്ടായിരിക്കും, ആരാണോ ഒരു തിന്മയും കൊണ്ടുവന്നത് അ പ്പോള്‍ തിന്മ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരായവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല.

4: 85; 6: 160; 27: 89-90 വിശദീകരണം നോക്കുക.