( അല്‍ ഖസസ് ) 28 : 9

وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَنْ يَنْفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ

ഫിര്‍ഔനിന്‍റെ സ്ത്രീ പറയുകയും ചെയ്തു: എനിക്കും താങ്കള്‍ക്കും കണ്‍കു ളിര്‍മയായ ഇവനെ നിങ്ങള്‍ കൊല്ലരുത്, അവന്‍ നമുക്ക് ഉപകരിച്ചേക്കാം, അ ല്ലെങ്കില്‍ അവനെ നമുക്ക് ഒരു ദത്തുപുത്രനായി സ്വീകരിക്കാം, അവര്‍ തിരി ച്ചറിവുള്ളവരായിരുന്നുമില്ല.

ഇതിനെക്കുറിച്ചാണ് 20: 39 ല്‍, അല്ലാഹു മൂസായോട് ഞാന്‍ നിന്‍റെമേല്‍ എന്‍റെ സ്നേഹം അനുഗ്രഹമായി ഇട്ടുതന്നു എന്ന് പറഞ്ഞത്.