( അന്‍കബൂത്ത് ) 29 : 20

قُلْ سِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنْشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നീ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചുനോക്കുവീന്‍, എന്നിട്ട് എപ്രകാരമാ ണ് സൃഷ്ടിപ്പ് ആരംഭിച്ചിട്ടുള്ളത് എന്ന് നിങ്ങള്‍ നോക്കിക്കാണുക, പിന്നെ അ ല്ലാഹു മറ്റൊരു നട്ടുവളര്‍ത്തല്‍ കൂടി നടത്തുന്നതാണ്, നിശ്ചയം, അല്ലാഹു എ ല്ലാ ഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാകുന്നു.

വിധിദിവസത്തിലെ പുനര്‍ജന്മമാണ് 'മറ്റൊരു നട്ടുവളര്‍ത്തല്‍' കൊണ്ട് ഉദ്ദേശിക്കുന്ന ത്. 6: 133; 22: 45-46; 50: 42 വിശദീകരണം നോക്കുക.