( അന്‍കബൂത്ത് ) 29 : 19

أَوَلَمْ يَرَوْا كَيْفَ يُبْدِئُ اللَّهُ الْخَلْقَ ثُمَّ يُعِيدُهُ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ

അല്ലാഹു സൃഷ്ടിപ്പ് ആരംഭിച്ചതും പിന്നെ അതിനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നതും എങ്ങനെയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലെയോ? നിശ്ചയം അത് അല്ലാഹുവിന്‍റെ മേല്‍ വളരെ എളുപ്പമുള്ള കാര്യമാകുന്നു.

21: 104; 22: 70; 32: 7-9 വിശദീകരണം നോക്കുക.