( അന്‍കബൂത്ത് ) 29 : 31

وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ

നമ്മുടെ ദൂതന്മാര്‍ ഇബ്റാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വന്നപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കുക തന്നെ ചെയ്യും, നിശ്ചയം അതിലെ നിവാസികള്‍ അക്രമികളായിത്തീര്‍ന്നിരി ക്കുന്നു.

6: 47; 7: 87; 51: 31-37 വിശദീകരണം നോക്കുക.