( അന്‍കബൂത്ത് ) 29 : 30

قَالَ رَبِّ انْصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ

അവന്‍ പറഞ്ഞു: എന്‍റെ നാഥാ, ഈ നാശകാരികളായ ജനതയ്ക്കെതിരില്‍ എന്നെ നീ സഹായിക്കേണമേ!