( അന്‍കബൂത്ത് ) 29 : 36

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ

-മദ്യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെയും, അങ്ങ നെ അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ! നിങ്ങള്‍ അല്ലാഹുവിനെ മാത്രം സേവി ച്ചുകൊണ്ടിരിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്നവരാവു ക, നിങ്ങള്‍ ഭൂമിയില്‍ നാശകാരികളായി അതിരുകവിയാതിരിക്കുകയും ചെ യ്യുവീന്‍.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഇതര ജനവിഭാഗങ്ങളേക്കാള്‍ നാശകാരികളും തെമ്മാടികളും. 9: 28; 25: 29-30; 28: 50 വിശദീകരണം നോക്കുക.